തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിനായി ബഹ്‌റൈനിലെത്തി. സൗദി ഒഴികെ എല്ലാ ജി സി സി രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. (CM Pinarayi Vijayan's Gulf visit )
രാത്രിയോടെ പിണറായി ബഹ്‌റൈനിൽ എത്തി. നാളെയാണ് അദ്ദേഹത്തെ പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം. അതേസമയം, പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്‌ക്കരിക്കും.
പിന്നാലെ മുഖ്യമന്ത്രി ഒമാനിൽ എത്തും. ബഹറൈൻ കേരളീയ സമാജത്തിൻ്റെ പ്രവാസി മലയാളി സംഗമത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.