
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപം തേടി 10 വർഷത്തിനിടെ കോടികൾ ചിലവാക്കി 25 രാജ്യങ്ങൾ സന്ദർശിച്ചു. ഇത് കാര്യമായ ഗുണം ഉണ്ടാക്കിയില്ല എന്നാണ് വിവരാവകാശ രേഖകൾ. (CM Pinarayi Vijayan's foreign trips)
ഒന്നിലും ധാരണാപത്രം ഒപ്പു വച്ചതായി വിവരമില്ല എന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. കെഎസ്ഐഡിസി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
നിയമസഭയിലെ പ്രസ്താവനകൾ എല്ലാം വെറും വാക്കുകൾ മാത്രമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.