
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹം യു എസിലേക്ക് പോകുന്നത്. (CM Pinarayi Vijayan to visit US for treatment)
ഇന്ന് അർധരാത്രിയോടെ ദുബായ് വഴി അദ്ദേഹം അമേരിക്കയ്ക്ക് പോകും. ഒരാഴ്ചയോളം അമേരിക്കയിൽ തന്നെ തുടരുമെന്നാണ് വിവരം.
അദ്ദേഹം ചികിത്സ തേടിയിരുന്നത് മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ്.