
തിരുവനന്തപുരം : കോഴിക്കോട് - വയനാട് നാലുവരി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തി ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ്. (CM Pinarayi Vijayan to inaugurate the Kozhikode-Wayanad tunnel project )
വൈകുമെന്നരമാണ് ചടങ്ങ് നടക്കുന്നത്. തുരങ്കപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്രാദുരിതത്തിന് വിരാമമാകും.