CM : മന്ത്രിമാരുടെയും MLAമാരുടെയും ശമ്പള വർദ്ധനവ് ഇപ്പോൾ വേണ്ട: വിലക്കുമായി മുഖ്യമന്ത്രി

ശമ്പള വർദ്ധനവ് സംബന്ധിച്ച ബിൽ കൊണ്ടുവരുന്നതിനോട് യോജിക്കുമെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിരുന്നു.
CM Pinarayi Vijayan rejects proposal to increase salaries of ministers and MLAs
Published on

തിരുവനന്തപുരം : മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിന് വിലക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഉടനുണ്ടായേക്കില്ല. (CM Pinarayi Vijayan rejects proposal to increase salaries of ministers and MLAs )

ശമ്പള വർദ്ധനവ് ഇപ്പോൾ വേണ്ടെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. ഇത് തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടിയുള്ള നീക്കമാണ്.

ശമ്പള വർദ്ധനവ് സംബന്ധിച്ച ബിൽ കൊണ്ടുവരുന്നതിനോട് യോജിക്കുമെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com