CM : 'ഫയൽ അദാലത്തിന്‍റെ വകുപ്പു തല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കണം, വീഴ്ച്ച വരുത്തുന്നവർക്ക് എതിരെ കർശന നടപടി': മുഖ്യമന്ത്രി പിണറായി വിജയൻ

സെക്രട്ടറിമാരുടെ യോഗത്തിൽ ആണ് പിണറായി ഈ നിർദേശം നൽകിയത്.
CM : 'ഫയൽ അദാലത്തിന്‍റെ വകുപ്പു തല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കണം, വീഴ്ച്ച വരുത്തുന്നവർക്ക് എതിരെ കർശന നടപടി': മുഖ്യമന്ത്രി പിണറായി വിജയൻ
Published on

തിരുവനന്തപുരം : ഫയൽ അദാലത്തിൻ്റെ വകുപ്പ് തല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അടുത്ത മാസം ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ്. (CM on Departmental level arrangements of the File Adalat)

സെക്രട്ടറിമാരുടെ യോഗത്തിൽ ആണ് പിണറായി ഈ നിർദേശം നൽകിയത്. വീഴ്ച്ച വരുത്തുന്നവർക്ക് എതിരായി കർശന നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com