തിരുവനന്തപുരം :വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റപത്രത്തിന് കേന്രനുമതി ലഭിച്ചില്ല. കേസിൽ വിമാന സുരക്ഷാ നിയമം നിലനിൽക്കില്ല എന്നാണ് കേന്ദ്രം പറയുന്നത്(CM Murder attempt case)
പ്രോസിക്യൂഷൻ കേസിൽ അനുമതി നിഷേധിക്കുകയായിരുന്നു. കേസിലെ തുടർനടപടി സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ഡി ജി പിയുടെ അഭിപ്രായം തേടി. അനുമതി നിഷേധിക്കുന്നത് സംഭവം നടന്ന 3 വർഷങ്ങൾക്ക് ശേഷമാണ്.