CM : കൊച്ചി വാട്ടർ മെട്രോയുടെ പുതിയ 2 ടെർമിനലുകൾ ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഇത് ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമാണ് അദ്ദേഹം പറഞ്ഞത്.
CM : കൊച്ചി വാട്ടർ മെട്രോയുടെ പുതിയ 2 ടെർമിനലുകൾ ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി
Published on

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ടു ടെർമിനലുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. അദ്ദേഹം പറഞ്ഞത് കൊച്ചി വാട്ടർ മെട്രോ ലോകശ്രദ്ധ ആകർഷിച്ചുവെന്നാണ്. (CM inaugurates Kochi Water Metro's new terminals)

വിദേശ രാഷ്ട്രങ്ങൾ വാട്ടർ മെട്രോ നടപ്പിലാക്കാൻ കേരളത്തെ സമീപിച്ചുവെന്നും, പ്രാദേശിക വികസനത്തിൽ മെട്രോ വലിയ പങ്ക് വഹിക്കുന്നുവെന്നും പിണറായി വിശദീകരിച്ചു.

'ഈ നാട് ഇങ്ങനെയായിപ്പോയി' എന്ന് പൊതുജനങ്ങൾ കരുതിയ പല പദ്ധതികളും നടപ്പിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com