തിരുവനന്തപുരം : മുഖ്യമന്ത്രിപിണറായി വിജയൻ തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. അദ്ദേഹം പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്ര തിരിച്ചത്. (CM embarked to US for treatment)
കുടുംബവും ഒപ്പമുണ്ടായിരുന്നു. യാത്ര ദുബായ് വഴിയാണ്. മയോ ക്ലിനിക്കൽ അദ്ദേഹം 10 ദിവസത്തിലേറെ ചികിത്സ നടത്തും. പതിവ് പോലെ തന്നെ പകരം ചുമതല ആർക്കും നൽകിയിട്ടില്ല.