‘ശ്രീനാരായണ ഗുരുവിനെ ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കുള്ളിൽ നിർത്തുന്നത് നിന്ദ’: മുഖ്യമന്ത്രി പിണറായി വിജയൻ | CM about Sree Narayana Guru

അദ്ദേഹത്തിൻ്റെ സന്ദേശം ജാതിമതഭേദമന്യേയുള്ള സ്‌നേഹമായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
‘ശ്രീനാരായണ ഗുരുവിനെ ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കുള്ളിൽ നിർത്തുന്നത് നിന്ദ’: മുഖ്യമന്ത്രി പിണറായി വിജയൻ | CM about Sree Narayana Guru
Published on

ശിവഗിരി: ശ്രീനാരായണ ഗുരുവിനെ ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കുള്ളിൽ നിർത്തുന്നത് നിന്ദയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.(CM about Sree Narayana Guru )

അദ്ദേഹത്തിൻ്റെ സന്ദേശം ജാതിമതഭേദമന്യേയുള്ള സ്‌നേഹമായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനം സംബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന അവസരത്തിലായിരുന്നു.

ഓരോ തീർത്ഥാടകരും, തീർത്ഥാടന യാത്രയും ഗുരുവിൻ്റെ മഹത്ത്വമാര്‍ന്ന സന്ദേശങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാകണമെന്നാണ് പിണറായി വിജയൻ ഓർമ്മിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com