തിരുവനന്തപുരം : മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (CM about freedom of Media)
സർക്കാരിൻ്റെ ഭാഗത്ത് നിന്നും അത്തരത്തിലൊരു നീക്കവും ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.