ക്ലര്‍ക്ക് കം അക്കൗണ്ടന്റ് | Apply Now

യോഗ്യത - ബികോം അക്കൗണ്ടിംഗ്, ടാലി, കമ്പ്യൂട്ടര്‍ എന്നിവയിലുളള പരിജ്ഞാനവും പ്രവൃത്തി പരിചയവും.
Apply now
Updated on

വെണ്ണികുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത - ബികോം അക്കൗണ്ടിംഗ്, ടാലി, കമ്പ്യൂട്ടര്‍ എന്നിവയിലുളള പരിജ്ഞാനവും പ്രവൃത്തി പരിചയവും. ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 28 ന് രാവിലെ 11ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0469 2962228. (Apply Now)

Related Stories

No stories found.
Times Kerala
timeskerala.com