CPM : വിഭാഗീയതയിൽ നേരിട്ട് ഇടപെട്ട് CPM നേതൃത്വം: TP രാമകൃഷ്ണൻ, ശൈലജ, MV ജയരാജൻ എന്നിവർ വയനാട്ടിലേക്ക്

CPM : വിഭാഗീയതയിൽ നേരിട്ട് ഇടപെട്ട് CPM നേതൃത്വം: TP രാമകൃഷ്ണൻ, ശൈലജ, MV ജയരാജൻ എന്നിവർ വയനാട്ടിലേക്ക്

ഈ മാസം 15നാണ് ഇവർ വയനാട്ടിലെത്തുന്നത്
Published on

വയനാട് : സി പി എം വയനാട് ഘടകത്തിലെ വിഭാഗീയത പ്രശ്നങ്ങളിൽ പാർട്ടി സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. കടുത്ത പൊട്ടിത്തെറികൾ ഉണ്ടാകുന്നതിനിടെയാണ് ഈ നീക്കം. (Clash in Wayanad CPM)

ആദ്യമായാണ് സംസ്ഥാന നേതാക്കൾ ഈ വിഷയത്തിൽ ഇടപെടുന്നത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ, കെ കെ ശൈലജ, എം വി ജയരാജൻ എന്നിവർ ഈ മാസം 15ന് വയനാട്ടിലെത്തും.

Times Kerala
timeskerala.com