പത്തനംതിട്ട : ആർ സനൽ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ പത്തനംതിട്ട സി പി എമ്മിലെ സൈബർ പോര് കൊടുമ്പിരിക്കൊള്ളുകയാണ്. (Clash in Pathanamthitta CPM)
സനലിൻ്റെ നിലപാട് കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതിയെന്നാണ് എന്നും വിമർശനമുണ്ട്. വീണ ജോർജിനെ അനുകൂലിച്ചും സനൽ കുമാറിനെ വിമർശിച്ചും നിരന്തരം പോസ്റ്റുകൾ വരുന്നത് ആറന്മുളയുടെ ചെമ്പട എന്ന പേജിലൂടെയാണ്.