Kerala University : വി സിയും സിൻഡിക്കേറ്റും തമ്മിൽ പൊരിഞ്ഞ പോര്: രജിസ്ട്രാർ ചുമതല മിനി സി കാപ്പന് നൽകി സിസ തോമസ്

സിൻഡിക്കേറ്റ് നിർദേശമനുസരിച്ച് വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ അംഗീകരിക്കാതെ ചുമതല പുതിയൊരാൾക്ക് നൽകി.
Clash in Kerala University
Published on

തിരുവനന്തപുരം : കേരള സർവകലാശാലയിലെ നാടകീയ രംഗങ്ങൾക്ക് അന്തമില്ല, അന്ത്യവുമില്ല. വി സിയും സിൻഡിക്കേറ്റും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. (Clash in Kerala University)

സിൻഡിക്കേറ്റ് നിർദേശമനുസരിച്ച് വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ അംഗീകരിക്കാതെ ചുമതല പുതിയൊരാൾക്ക് നൽകി.

പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പനാണ് സിസ തോമസ് ചുമതല നൽകിയിരിക്കുന്നത്. ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിനെ മാറ്റിക്കൊണ്ടാണ് ഈ തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com