തിരുവനന്തപുരം : നാടകീയ രംഗങ്ങളാണ് കേരള സർവ്വകലാശാലയിൽ അരങ്ങേറുന്നത്. വി സി ജോയിൻ്റ് രജിസ്ട്രാർക്ക് നൽകിയ അന്ത്യശാസന സമയപരിധി അവസാനിച്ചു. (Clash in Kerala University)
ഹരികുമാറിന് നൽകിയിട്ടുള്ള കാരണം കാണിക്കൽ നോട്ടീസിൽ മറുപടി നൽകിയിട്ടില്ല. അദ്ദേഹം അവധിയിൽ പ്രവേശിച്ചു.
താൽക്കാലിക വി സി സിസ തോമസ് അറിയിച്ചത് ആലോചിച്ചതിന് ശേഷം ഇക്കാര്യത്തിൽ നടപടി എടുക്കുമെന്നാണ്.