തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പടക്കം അടുത്തിരിക്കെ യു ഡി എഫ് ഘടക കക്ഷിയായ ജെ എസ് എസിൽ വീണ്ടും തമ്മിലടി രൂക്ഷം. (Clash In JSS, UDF ally)
ജനറൽ സെക്രട്ടറിയെ പുറത്താക്കിയതിന് പിന്നാലെ സംസ്ഥാന പ്രസിഡൻ്റിനെ പുറത്താക്കി തിരിച്ചടി നൽകിയിരിക്കുകയാണ് പാർട്ടിയിലെ മറുവിഭാഗം.
സംസ്ഥാന പ്രസിഡൻ്റ് എ വി താമരാക്ഷനും ജനറൽ സെക്രട്ടറി രാജൻ ബാബുവും തമ്മിലാണ് കൊമ്പുകോർക്കൽ.