വയനാട് : ജില്ലയിലെ മുതിർന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തി കൊണ്ടുള്ള നടപടിയിൽ വയനാട് സി പി എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കളും അണികളും അതൃപ്തിയിലാണ്. (Clash in CPM Wayanad leadership)
ഇതോടെ കടുത്ത പ്രതിരോധം ഉണ്ടായിട്ടുണ്ട്. ഇത് വിഭാഗീയത പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.