CPM : അനുനയ ശ്രമം: സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങി എ വി ജയൻ, ചർച്ച നടത്തി CPM നേതാക്കൾ

പരസ്യ വിമർശനത്തിനും പൊട്ടിത്തെറിക്കും പിന്നാലെയാണ് ഈ നീക്കം ഉണ്ടായത്
CPM : അനുനയ ശ്രമം: സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങി എ വി ജയൻ, ചർച്ച നടത്തി CPM നേതാക്കൾ
Published on

വയനാട് : മുതിർന്ന നേതാവ് എ വി ജയനെ തരം താഴ്ത്തിയ നടപടിയിൽ ചർച്ച നടത്തി സി പി എം നേതാക്കൾ. എ വി ജയനുമായി ചർച്ച നടത്തിയത് മന്ത്രി ഒ ആർ കേളു, സി കെ ശശീന്ദ്രൻ എന്നിവരാണ്. (Clash in CPM in Wayanad)

പരസ്യ വിമർശനത്തിനും പൊട്ടിത്തെറിക്കും പിന്നാലെയാണ് ഈ നീക്കം ഉണ്ടായത്. അതേസമയം, തനിക്കെതിരെയുള്ള നടപടിയിൽ എ വി ജയൻ ഇന്ന് സി പി എം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകും.

Related Stories

No stories found.
Times Kerala
timeskerala.com