തിരുവനന്തപുരം : സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിലടിച്ചു. കിളിമാനൂരിലാണ് സംഭവം. ബസ് സർവ്വീസ് നടക്കുന്നതിനിടെ ഇരുവരും തമ്മിലടിക്കുകയായിരുന്നു. (Clash between Private bus conductors in Trivandrum)
സജീർ, ബിനിൽ എന്നിവരെ കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വ്യക്തിപരമായ പ്രശ്നങ്ങളാണ് അടിക്ക് കാരണമെന്നാണ് പോലീസ് അറിയിച്ചത്.