തിരുവനന്തപുരം : സർക്കാർ പാനൽ തള്ളിക്കൊണ്ടുള്ള താൽക്കാലിക വി സി നിയമനത്തെ ഗവർണർ-സർക്കാർ പോര് കടുക്കുന്നു. നിയമനം റദ്ദാക്കാൻ ആവശ്യപ്പെട്ട് ഗവർണർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. (Clash between Governor and Kerala Govt )
എന്നാൽ, ഇത് അംഗീകരിക്കില്ല എന്നാണ് രാജ്ഭവൻ്റെ നിലപാട്. വിജ്ഞാപനമിറക്കിയത്ത് സുപ്രീംകോടതി വിധി അനുദരിച്ചാണ് എന്നും രാജ്ഭവൻ അറിയിക്കുന്നു.
അതേസമയം, ഗവർണറുടെ നടപടി നിയമപരമല്ല എന്നാണ് സർക്കാർ പറയുന്നത്.