തിരുവനന്തപുരം : യുവ മോർച്ച പ്രവർത്തകർ തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മേയർ ആര്യ രാജേന്ദ്രൻ്റെ രാജിയാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. (Clash at Yuva Morcha protest)
ഇത് ശുചികരണ ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ്. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിൽ സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്തു.