Clash : കൊടുങ്ങല്ലൂർ നഗരസഭയിലെ സംഘർഷം: ചെയർപേഴ്സണും BJP കൗൺസിലർമാരും ഉൾപ്പെടെ ആശുപത്രിയിൽ

ബി ജെ പി കൗൺസിലർമാരുടെ വാർഡുകളെ വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ അവഗണിച്ചുവെന്നും, ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകൾക്ക് വാരിക്കോരി നൽകുകയും ചെയ്തുവെന്നാണ് ആരോപണം.
Clash : കൊടുങ്ങല്ലൂർ നഗരസഭയിലെ സംഘർഷം: ചെയർപേഴ്സണും BJP കൗൺസിലർമാരും ഉൾപ്പെടെ ആശുപത്രിയിൽ
Published on

തൃശൂർ : ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കൊടുങ്ങല്ലൂർ നഗരസഭയിൽ നടന്ന സംഘർഷം കലാശിച്ചത് ആശുപത്രിയിൽ. ചെയർപേഴ്സണും ബി ജെ പി കൗൺസിലർമാരുമടക്കം ആശുപത്രിയിലാണ്. (Clash at Kodungallur Nagarasabha)

അടിപിടിയിൽ കലാശിച്ചത് അടിയന്തര കൗൺസിൽ ആണ്. ബി ജെ പി കൗൺസിലർമാരുടെ വാർഡുകളെ വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ അവഗണിച്ചുവെന്നും, ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകൾക്ക് വാരിക്കോരി നൽകുകയും ചെയ്തുവെന്നാണ് ആരോപണം.

Related Stories

No stories found.
Times Kerala
timeskerala.com