തൃശൂർ : ചാലക്കുടി കോടശേരി പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ സംഘർഷം. ഇത് കോൺഗ്രസ് ഭരണമുള്ള പഞ്ചായത്താണ്. കുത്തിയിരുപ്പ് പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തിന് നേർക്കാണ് ഭരണപക്ഷം ആക്രമണം നടത്തിയത്. (Clash at Kodassery Panchayath)
2 വനിതാ അംഗങ്ങളടക്കം 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശകുന്ദള വത്സന്‍, സജിത ഷാജി, വി ജെ വില്യംസ് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച്ച വൈകുന്നേരം നാലോടെയാണ് ഹരിതകർമസേന തെരഞ്ഞെടുപ്പ് സംബന്ധിച്ച് തർക്കമുണ്ടായത്.