Kerala University : 'കേരള'യിലെ പോര് : ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി, സസ്‌പെൻഷൻ അംഗീകരിക്കാത്ത പക്ഷം വിട്ടുവീഴ്ചയ്ക്കില്ലെന്ന് വി സി

യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടായി അദ്ദേഹം 10 ലക്ഷം രൂപ അനുവദിച്ചു. നേരത്തെ ഇത് തടഞ്ഞു വച്ചിരുന്നു. മിനി സി കാപ്പൻ ശുപാർശ ചെയ്ത ഫയലാണ് അംഗീകരിച്ചത്.
Kerala University : 'കേരള'യിലെ പോര് : ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി, സസ്‌പെൻഷൻ അംഗീകരിക്കാത്ത പക്ഷം വിട്ടുവീഴ്ചയ്ക്കില്ലെന്ന് വി സി
Published on

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയിൽ വി സി-രജിസ്ട്രാർ പോര് കടുക്കുകയാണ്. പരിഹാരത്തിനായി വീണ്ടും പ്രശ്നത്തിൽ ഇടപെട്ടിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.(Clash at Kerala University)

വി സി മോഹനൻ കുന്നുമ്മലുമായി അവർ ഫോൺ സംഭാഷണം നടത്തി. എന്നാൽ, രജിസ്ട്രാറുടെ സസ്‌പെൻഷൻ അംഗീകരിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടായി അദ്ദേഹം 10 ലക്ഷം രൂപ അനുവദിച്ചു. നേരത്തെ ഇത് തടഞ്ഞു വച്ചിരുന്നു. മിനി സി കാപ്പൻ ശുപാർശ ചെയ്ത ഫയലാണ് അംഗീകരിച്ചത്. കെ എസ് അനിൽകുമാർ അയച്ച ഫയൽ തള്ളിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com