തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ വി സി-രജിസ്ട്രാർ പോര് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. കെ എസ് അനിൽകുമാറിന് അനുവദിച്ച ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള മോഹനൻ കുന്നുമ്മലിൻ്റെ ഉത്തരവും നടപ്പിലായില്ല.(Clash at Kerala University)
അദ്ദേഹം ഇന്ന് സർവ്വകലാശാലയിൽ എത്തിയത് തൻ്റെ ഔദ്യോഗിക വാഹനത്തിൽ തന്നെയാണ്. കാർ ഗാരേജിൽ സൂക്ഷിക്കാൻ സെക്യൂരിറ്റി ഓഫീസർക്ക് വി സി നിർദേശം നൽകിയിരുന്നു.