തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ പോര് കടുക്കുകയാണ്. വി സി മോഹനൻ കുന്നുമ്മൽ ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണാൻ സാധ്യതയുണ്ട്. (Clash at Kerala University )
സർവ്വകലാശാലയിലെ ഭരണസ്തംഭനാവസ്ഥയെക്കുറിച്ച് അറിയിക്കാൻ വേണ്ടിയാണിത്. പ്രക്ഷോഭം ശക്തമായതിനാൽ രണ്ടാഴ്ച്ചയായി അദ്ദേഹത്തിന് സർവ്വകലാശാലയിലേക്ക് ഏതാണ് സാധിക്കുന്നില്ല.
ഇ ഫയൽ സംവിധാനം ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് നൽകാൻ അനുമതി ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്.