തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ കസേരകളി തുടരുന്നു. ഇന്നും വി സിയും സിൻഡിക്കേറ്റും തമ്മിലുള്ള പോര് തുടരുകയാണ്. (Clash at Kerala University)
രജിസ്ട്രാർ കെ എസ് അനിൽകുമാർ ഇന്ന് രാവിലെ തന്നെ ഓഫീസിൽ എത്തി. അതേസമയം, വി സിയുടെ പിന്തുണയുള്ള മിനി കാപ്പൻ ഇന്ന് സർവ്വകലാശാലയിൽ എത്തില്ലെന്നാണ് വിവരം.
ഗവർണറുടെ തീരുമാനം ഉടൻ ഉണ്ടാകും. ഇത് നിർണായകമാകും.