UDF : മുന്നണി സഹകരണം ആവശ്യപ്പെട്ട് UDFന് കത്ത് നൽകി CK ജാനു: വിയോജിച്ച് രമേശ് ചെന്നിത്തലയും കെ മുരളീധരനും

ഇവർ ആലുവയിൽ എത്തി വി ഡി സതീശനെ കണ്ട് മുന്നണി സഹകരണത്തിനുള്ള താൽപര്യം അറിയിക്കുകയും കത്ത് കൈമാറുകയുമായിരുന്നു.
UDF : മുന്നണി സഹകരണം ആവശ്യപ്പെട്ട് UDFന് കത്ത് നൽകി CK ജാനു: വിയോജിച്ച് രമേശ് ചെന്നിത്തലയും കെ മുരളീധരനും
Published on

വയനാട് : സി കെ ജാനു മുന്നണി സഹകരണം ആവശ്യപ്പെട്ട് യു ഡി എഫിന് കത്തയച്ചു. കഴിഞ്ഞ യു ഡി എഫ് യോഗത്തിൽ ഇക്കാര്യത്തെ ചർച്ച ചെയ്തു. രമേശ് ചെന്നിത്തലയും കെ മുരളീധരനും ഇതിനോട് വിയോജിച്ചു.(CK Janu shows interest in cooperaion with UDF)

എന്നാൽ, സഹകരണം ആകാമെന്നാണ് നിലവിലെ യു ഡി ഫ് ധാരണ. യു ഡി എഫിൽ പ്രവർത്തിക്കാനുള്ള താൽപര്യം സി കെ ജാനു അറിയിച്ചിരിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കനിരിക്കെയാണ്.

ഇവർ ആലുവയിൽ എത്തി വി ഡി സതീശനെ കണ്ട് മുന്നണി സഹകരണത്തിനുള്ള താൽപര്യം അറിയിക്കുകയും കത്ത് കൈമാറുകയുമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com