CITU : തർക്കം : ഒറ്റയ്ക്ക് ലോഡിറക്കി SIയുടെ ഭാര്യ, നോക്കി നിന്ന് CITU

തറയോടുമായി എത്തിയ ജോലിക്കാരെ കൊണ്ട് ഇതിറക്കാനും ഇവർ സമ്മതിച്ചില്ല. പ്രിയയും ഭർത്താവും തന്നെ ഇറക്കണമെന്ന് ആവശ്യപ്പെട്ടു.
CITU : തർക്കം : ഒറ്റയ്ക്ക് ലോഡിറക്കി SIയുടെ ഭാര്യ, നോക്കി നിന്ന് CITU
Published on

തിരുവനന്തപുരം : ലോഡിറക്കുന്നത് സംബന്ധിച്ച് സി ഐ ടി യു തൊഴിലാളികളുമായി തർക്കമുണ്ടായതിനെത്തുടർന്ന് എസ് ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡിറക്കി. കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തിൽ നിന്നും ലോഡിറക്കിയത് മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയായ പ്രിയ വിനോദെന്ന 48കാരിയാണ്.(CITU workers - teacher conflict)

ഭാരമുള്ള 150 തറയോടുകൾ ഇറക്കുന്നതിന് സി ഐ ടി യു തൊഴിലാളികൾ അമിത കൂലി ചോദിക്കുകയായിരുന്നു. തറയോടുമായി എത്തിയ ജോലിക്കാരെ കൊണ്ട് ഇതിറക്കാനും ഇവർ സമ്മതിച്ചില്ല. പ്രിയയും ഭർത്താവും തന്നെ ഇറക്കണമെന്ന് ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com