Cholera : ആലപ്പുഴയിൽ കോളറ ബാധ സ്ഥിരീകരിച്ചു: കേരളത്തിൽ ഈ വർഷത്തെ രണ്ടാമത്തെ കേസ്

രോഗം സ്ഥിരീകരിച്ചിരിക്കുന്നത് തലവടി സ്വദേശിയായ 48കാരനാണ്.
Cholera confirmed in Alappuzha
Published on

ആലപ്പുഴ : ആലപ്പുഴയിൽ കോളറ ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചിരിക്കുന്നത് തലവടി സ്വദേശിയായ 48കാരനാണ്. വിശദമായ പരിശോധന നടത്തുകയാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.(Cholera confirmed in Alappuzha)

ഇയാൾ നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇത് കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ്.

Related Stories

No stories found.
Times Kerala
timeskerala.com