AKG : AKG സെൻ്ററിലെത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം : രക്തഹാരമണിയിച്ച് സ്വീകരിച്ച് MV ഗോവിന്ദൻ

തിരുവനന്തപുരത്തെ എ കെ ജി സെൻ്ററിൽ എത്തിയത് ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹെ മെങ്, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലർ ഷൗ ഗുവോഹി, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഗുവോ ഡോങ്ഡോങ് എന്നിവരാണ്
AKG : AKG സെൻ്ററിലെത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം : രക്തഹാരമണിയിച്ച് സ്വീകരിച്ച് MV ഗോവിന്ദൻ
Published on

തിരുവനന്തപുരം : സി പി എമ്മിൻ്റെ സംസ്ഥാന ആസ്ഥാന മന്ദിരമായ എ കെ ജി സെൻ്റർ സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം.(Chinese Communist party delegation in AKG centre)

തിരുവനന്തപുരത്തെ എ കെ ജി സെൻ്ററിൽ എത്തിയത് ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹെ മെങ്, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലർ ഷൗ ഗുവോഹി, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഗുവോ ഡോങ്ഡോങ് എന്നിവരാണ്.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇവരെ രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. ഇക്കാര്യം അറിയിച്ചത് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com