കാസർഗോഡ് : പൂച്ചക്കാട് ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങിക്കഴിച്ച 14 കുട്ടികൾ ആശുപത്രിയിൽ. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. (Children hospitalized after eating Shawarma from hotel in Kasaragod)
നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികൾ ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിക്കുകയായിരുന്നു. നാല് കുട്ടികൾ കാഞ്ഞഞ്ഞാട് ആശുപത്രിയിൽ ചികിത്സയിലാണ്. 10 പേർ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.