കൊല്ലം : കളിക്കിടയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. (Child falls into well and dies in Kollam)
ബൈജു- ധന്യ ദമ്പതികളുടെ മകനായ ദിലിൻ ബൈജുവാണ് മരിച്ചത്. ഉയരം കുറഞ്ഞ കൈവരിയുള്ള കിണറിലാണ് കുട്ടി വീണത്.
ഫയർഫോഴ്‌സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.