Child : തലയിൽ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറി : തിരുവനന്തപുരത്ത് രണ്ടര വയസുകാരന് ദാരുണാന്ത്യം

കുട്ടിയുടെ വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. ഇ
Child dies in Trivandrum
Published on

തിരുവനന്തപുരം : തലയിൽ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേകോട്ടയ്ക്ക് സമീപം ആണ് സംഭവം. (Child dies in Trivandrum)

ധ്രുവ് ആണ് മരിച്ചത്. കുട്ടിയുടെ വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. ഇതിൻ്റെ ആവശ്യങ്ങൾക്കായി ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നു.

കുട്ടി ഇതെടുത്തപ്പോൾ അപകടം ഉണ്ടാവുകയായിരുന്നു. പടിഞ്ഞാറെ നടയ്ക്ക് സമീപമാണ് സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com