മുഖ്യമന്ത്രി പിണറായി വിജയൻ ജി സുധാകരനെ സന്ദർശിച്ചു | Pinarayi vijayan

വ്യാഴം രാത്രി 8.15 ഓടൊണ് മുഖ്യമന്ത്രി പറവ‍ൂരിലെ വ‍ീട്ടിലെത്തിയത്.
G sudhakaran
Updated on

മാന്നാർ: ശുചിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും സിപിഐ എം മുതിർന്ന നേതാവുമായ ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജൻ സന്ദർശിച്ചു.

വ്യാഴം രാത്രി 8.15 ഓടൊണ് മുഖ്യമന്ത്രി പറവ‍ൂരിലെ വ‍ീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റിലധികം ചെലവഴിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം എറണാകുളത്തിന് മടങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com