Chettur Balakrishnan : മുതിർന്ന BJP നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.
Chettur Balakrishnan : മുതിർന്ന BJP നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു
Published on

കോഴിക്കോട് : മുതിർന്ന ബി ജെ പി നേതാവും, പാർട്ടി ദേശീയ കൗൺസിൽ അംഗവുമായ ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു. 80 വയസായിരുന്നു. (Chettur Balakrishnan passes away)

കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞിരുന്നത്. വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിലാണ് സംസ്ക്കാരം.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com