Missing : സിഗ്നൽ ലഭിച്ചു : പള്ളിപ്പുറം തിരോധാന കേസ് പ്രതി സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും റഡാർ പരിശോധന

ഇവരുടെ കോഴിഫാമിലടക്കം പരിശോധന നടത്തുകയാണ്.
Missing : സിഗ്നൽ ലഭിച്ചു : പള്ളിപ്പുറം തിരോധാന കേസ് പ്രതി സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും റഡാർ പരിശോധന
Published on

ആലപ്പുഴ : ജൈനമ്മ തിരോധാനക്കേസ് അടക്കമുള്ള കേസുകൾ സംബന്ധിച്ച് പ്രതി സെബാസ്റ്റ്യന്‍റെ വീട്ടിലും പറമ്പിലും പരിശോധന. ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സിഗ്നലുകൾ ലഭിച്ചതിനെത്തുടർന്ന് ഇയാളുടെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. (Cherthala women missing case )

ഇവരുടെ കോഴിഫാമിലടക്കം പരിശോധന നടത്തുകയാണ്. വീടിൻ്റെ ഭാഗത്ത് നിന്ന് സിഗ്നൽ ലഭിച്ചതിനാലാണ് ഈ നീക്കം. വീടും പരിസരവും കുഴിച്ച് പരിശോധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com