Chandy Oommen : 'സാധാരണക്കാരൻ്റെ മക്കൾക്ക് ഇത്ര മതിയെന്നാണ് സർക്കാർ കരുതുന്നത്': കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റൽ സന്ദർശിച്ച് ചാണ്ടി ഉമ്മൻ

Chandy Oommen : 'സാധാരണക്കാരൻ്റെ മക്കൾക്ക് ഇത്ര മതിയെന്നാണ് സർക്കാർ കരുതുന്നത്': കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റൽ സന്ദർശിച്ച് ചാണ്ടി ഉമ്മൻ

സ്വന്തം ചിലവിൽ തന്നെ സർക്കാർ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Published on

കോട്ടയം : മെഡിക്കൽ കോളേജ് വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടം സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യം ആണെന്നും, സർക്കാർ കുട്ടികളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (Chandy Oommen visits Kottayam Medical College hostel)

സ്വന്തം ചിലവിൽ തന്നെ സർക്കാർ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് പരിശോധിക്കണമെന്നും, ശുചിമുറികൾ വൃത്തിഹീനമാണെന്നും പറഞ്ഞ ആദ്ദേഹം, പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സർക്കാർ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു.

സാധാരണക്കാരൻ്റെ മക്കൾക്ക് ഇത്ര മതിയെന്നാണ് സർക്കാർ കരുതുന്നത് എന്ന് അദ്ദേഹം വിമർശിച്ചു.

Times Kerala
timeskerala.com