

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്നസ്സ് ട്രെയിനിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. പത്താം ക്ലാസ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. താത്പര്യമുള്ളവര്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ ഡിസംബര്‍ 31ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍-9847444462. (Apply now)