Nipah : കേരളം നിപ ഭീതിയിൽ : കേന്ദ്രസംഘം ഇന്ന് രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും

Nipah : കേരളം നിപ ഭീതിയിൽ : കേന്ദ്രസംഘം ഇന്ന് രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മലപ്പുറം ജില്ലയിലെത്തിയത് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീമാണ്.
Published on

തിരുവനന്തപുരം : സംസ്ഥാനമാകെ നിപ ഭീഷണിയിലായിരിക്കെ കേന്ദ്രസംഘം ഇന്ന് രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മലപ്പുറം ജില്ലയിലെത്തിയത് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീമാണ്.(Central team to visit Nipah-affected areas today)

അതേസമയം, കേരളത്തിൽ 116 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ നിപ നിരീക്ഷണത്തിൽ തുടരുന്നുണ്ട്.

Times Kerala
timeskerala.com