CBI : 'കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിവില്ല': പാളയം പൊലീസ് ക്വാർട്ടേഴ്സിലെ 13കാരിയുടെ മരണത്തിൽ CBI

സി ബി ഐ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചു
CBI on death of 13-year-old girl at Palayam police quarters
Published on

തിരുവനന്തപുരം : 13കാരിയെ പാളയം പോലീസ് ക്വർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് സി ബി ഐ. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിവില്ലെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. (CBI on death of 13-year-old girl at Palayam police quarters )

പോസ്റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർക്ക് ഇക്കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. സി ബി ഐ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com