Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിൽ MLAയെ തടഞ്ഞ സംഭവം : DYFI, BJP പ്രവർത്തകർക്ക് എതിരെ കേസ്

എം എൽ എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഘം ചേർന്ന് വഴി തടയുകയും വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.
Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിൽ MLAയെ തടഞ്ഞ സംഭവം : DYFI, BJP പ്രവർത്തകർക്ക് എതിരെ കേസ്
Published on

പാലക്കാട് : റോഡ് ഉദ്‌ഘാടനത്തിനായി പിരായിരിയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ തടഞ്ഞ സംഭവത്തിൽ നടപടിയുമായി പോലീസ്. ഡി വൈ എഫ് ഐ, ബി ജെ പി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. (Case on protest against Rahul Mamkootathil MLA )

എം എൽ എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഘം ചേർന്ന് വഴി തടയുകയും വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.

എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡ് ഉദ്‌ഘാടനം ചെയ്യാനായി രാഹുൽ കഴിഞ്ഞ ദിവസമാണ് എത്തിയത്. എന്നാൽ, കാർ അങ്ങാടിയിൽ എത്തുമ്പോഴേക്കും കരിങ്കൊടിയും മുദ്രാവാക്യം വിളിയുമായി പ്രതിഷേധക്കാർ എത്തി.

Related Stories

No stories found.
Times Kerala
timeskerala.com