Police : AIGയുടെ സ്വകാര്യ വാഹനം അപകടത്തിൽപ്പെട്ട കേസ് : പൊലീസിന് തിരിച്ചടിയായി FIRൽ മാറ്റം വരുത്തും

തിരുവല്ല പോലീസിൻ്റെ ഒത്തുകളിയിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.
Police : AIGയുടെ സ്വകാര്യ വാഹനം അപകടത്തിൽപ്പെട്ട കേസ് : പൊലീസിന് തിരിച്ചടിയായി FIRൽ മാറ്റം വരുത്തും
Published on

പത്തനംതിട്ട : എ ഐ ജിയുടെ സ്വകാര്യ വാഹനം അപകടത്തിൽപ്പെട്ട കേസിൽ പൊലീസിന് തിരിച്ചടിയായി എഫ് ഐ ആറിൽ മാറ്റം വരുത്തും. ഇതോടെ പരിക്കേറ്റയാൾക്ക് പകരം പോലീസ് ഡ്രൈവർ തന്നെ പ്രതിയാകും. (Case on Police vehicle hitting man)

കാൽനടയാത്രക്കാരനാണ് സംഭവത്തിൽ പരിക്കേറ്റിരുന്നത്. കോടതിയിൽ ഈ റിപ്പോർട്ട് നൽകും. എ ഐ ജി വിനോദ് കുമാറിന് വണ്ടിയുള്ള ഒത്തുകളി പുറത്ത് വന്നിരുന്നു.

ഇതോടെയാണ് ഈ നീക്കം. തിരുവല്ല പോലീസിൻ്റെ ഒത്തുകളിയിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com