CPM : 'കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി': 'ആറന്മുളയുടെ ചെമ്പട'യ്‌ക്കെതിരെ കേസെടുത്ത് പോലീസ്

പരാതി നൽകിയത് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽ കുമാർ ആണ്.
CPM : 'കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി': 'ആറന്മുളയുടെ ചെമ്പട'യ്‌ക്കെതിരെ കേസെടുത്ത് പോലീസ്
Published on

പത്തനംതിട്ട : സി പി എമ്മിലെ സൈബർ പോരിൽ കേസെടുത്ത് പോലീസ്. പത്തനംതിട്ടയിൽ ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നവർക്കെതിരെയാണ് നടപടി. (Case on Pathanamathitta CPM Cyber war)

കേസെടുത്തിരിക്കുന്നത് തിരുവല്ല പുളിക്കീഴ് പൊലീസാണ്. പരാതി നൽകിയത് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽ കുമാർ ആണ്.

'കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി' എന്ന തലക്കെട്ടോടെ പ്രചാരണം നടത്തിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com