കോഴിക്കോട് : ഷാഫി പറമ്പിൽ എം പിയെ വടകരയിൽ വച്ച് തടഞ്ഞ് നിർത്തി പ്രതിഷേധിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി. 11 പേരെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. (Case on DYFI Protest against Shafi Parmbil MP)
ഇക്കൂട്ടത്തിൽ ബ്ലോക്ക് ഭാരവാഹികളും ഉൾപ്പെടുന്നു. ഗതാഗതം തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്.