തിരുവനന്തപുരം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോ ഫിനാൻസ് കേസിൽ നിർണായക നീക്കവുമായി സർക്കാർ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ തീരുമാനം സർക്കാർ റദ്ദാക്കി.( Case against Vellapally Natesan)
ഇത് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ്. വീണ്ടും എസ് പി ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.
അദ്ദേഹത്തെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. മാറ്റിയ തീരുമാനം ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ റദ്ദാക്കി.