Onam : 'സ്‌കൂളിൽ ഓണാഘോഷം വേണ്ട': അധ്യാപികയുടെ ശബ്‌ദ സന്ദേശത്തിൽ വിദ്വേഷ പരാമർശത്തിന് കേസെടുത്ത് പോലീസ്

ഓണം ഇതര മതസ്ഥരുടെ ആഘോഷം ആണെന്നും, സ്‌കൂളിൽ ഓണാഘോഷം വേണ്ടെന്നുമാണ് ഇവർ രക്ഷിതാക്കളുടെ ഗ്രൂപ്പ്പിൽ ഓഡിയോ സന്ദേശം ഇട്ടത്.
Onam : 'സ്‌കൂളിൽ ഓണാഘോഷം വേണ്ട': അധ്യാപികയുടെ ശബ്‌ദ സന്ദേശത്തിൽ വിദ്വേഷ പരാമർശത്തിന് കേസെടുത്ത് പോലീസ്
Published on

തൃശൂർ : കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. വിദ്വേഷ പരാമർശത്തിനാണ് കുന്നംകുളം പോലീസ് കേസെടുത്തിരിക്കുന്നത്. (Case against teacher for hate speech on Onam)

ഓണം ഇതര മതസ്ഥരുടെ ആഘോഷം ആണെന്നും, സ്‌കൂളിൽ ഓണാഘോഷം വേണ്ടെന്നുമാണ് ഇവർ രക്ഷിതാക്കളുടെ ഗ്രൂപ്പ്പിൽ ഓഡിയോ സന്ദേശം ഇട്ടത്.

ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതി നൽകിയത് ഡി വൈ എഫ് ഐ ആണ്.

Related Stories

No stories found.
Times Kerala
timeskerala.com