തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരായ കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. പരാതിക്കാരുടെ മൊഴിയെടുക്കാൻ ആരംഭിച്ചു. (Case against Rahul Mamkootathil MLA)
ക്രൈം ബ്രാഞ്ച്, അഡ്വ. ഷിൻ്റോയുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. യുവതികൾ ലൈംഗിക ആരോപണ കേസുകളിൽ നേരിട് പരാതി നൽകിയിരുന്നില്ല.
6 പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിരിക്കുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇവ.