പത്തനംതിട്ട : വ്യാജ തിരിച്ചറിയൽ കാർഡ് സംബന്ധിച്ചുള്ള കേസിൽ അടൂരിൽ വ്യാപക പരിശോധനയുമായി ക്രൈം ബ്രാഞ്ച്. (Case against Rahul Mamkootathil MLA)
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീട്ടിലാണ് പരിശോധന നടത്തുന്നത്. കേസിൽ രാഹുലിനെ ചോദ്യം ചയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരുന്നു.